KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകവെ ആംബുലന്‍സ് മറിഞ്ഞു; വയോധികയ്ക്ക് ദാരുണാന്ത്യം

.

കോഴിക്കോട്: ആംബുലന്‍സ് മറിഞ്ഞ് വയോധിക മരിച്ചു. പെരിങ്ങളം സ്വദേശിനി ജാനകി (82) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു അപകടം. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെ കോട്ടപ്പറമ്പില്‍ വെച്ച് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Share news
error: Content is protected !!