KOYILANDY DIARY

The Perfect News Portal

കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്ര ആറാട്ട് ഉത്സവം

കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായ അന്തരീക്ഷം തീർത്തു. മംഗലശ്ശേരി താഴെ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയായിരുന്നു പള്ളിവേട്ട.