KOYILANDY DIARY

The Perfect News Portal

അവധി ദിവസങ്ങളിൽ നികുതി അടക്കാം

അവധി ദിവസങ്ങളിൽ നികുതി അടക്കാം. കൊയിലാണ്ടി നഗരസഭയിലെ റവന്യൂ വിഭാഗം മാർച്ച്‌ മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണെന്നും വിവിധ നികുതികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. പൊതുജനങ്ങൾ ഈ  സൗകര്യം പരമാവധി പ്രയോജനപ്പെടുേത്തണമെന്നും അദ്ധേഹം അഭ്യർത്ഥിച്ചു.