KOYILANDY DIARY.COM

The Perfect News Portal

പോക്സോ കേസ് പ്രതി പിടിയിൽ

.
പ്രായ പൂർത്തിയാകാത്ത കുട്ടിയെ ലൈംഗികകമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി ഇബ്രാഹിം ആണ് പിടിയിലായത്. കാസർകോഡ് ദേളിയിൽ വച്ചാണ് പ്രതി പിടിയിലായത്. SI മാരായ വൈശാഖ് KV, ശീകേഷ് KV Scpo മാരായ പ്രവീൺ, ഷൈജു മനോജ് VVK എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ip വിജേഷ് P
Share news