KOYILANDY DIARY

The Perfect News Portal

അബി എസ്. ദാസിനെ സി.പി.ഐ അഭിനന്ദിച്ചു

കൊയിലാണ്ടി: അബി എസ്. ദാസിനെ സി.പി.ഐ അഭിനന്ദിച്ചു. ചന്ദ്രയാൻ-3ൻറെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഐ. എസ്.ആർ.ഒ ശാസ്ത്ര സംഘത്തിലെ അംഗമായ അബി.എസ്. ദാസിനെ സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മറ്റി അനുമോദിച്ചു. കൊയിലാണ്ടി കേളോത്ത് പൗർണമിയിൽ സി.പി.ഐ നേതാക്കളായ ഇ.കെ. അജിത്ത്, അഡ്വ: എസ്. സുനിൽ മോഹൻ, കെ. എസ്. രമേഷ് ചന്ദ്ര എന്നിവർ എത്തിയാണ് പാർട്ടിയുടെ അഭിനന്ദനങ്ങൾ അറിയിച്ചത്.