KOYILANDY DIARY

The Perfect News Portal

ശക്തമായ മഴയിൽ മതിൽ തകർന്നു

കൊയിലാണ്ടി: ശക്തമായ മഴയിൽ മതിൽ തകർന്നു. കൊല്ലം വിയൂർ 9-ാം വാർഡിൽ പാലാടൻകണ്ടി മീത്തൽ സുരേന്ദ്രൻ്റെ വീടിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞത്. ആളപായം ഉണ്ടായിട്ടില്ല. ഏകദേശം 4 മീറ്റർ ഉയരത്തിലുള്ള ചെങ്കല്ലുകൊണ്ട് നിർമ്മിച്ച മതിലാണ് തകർന്നത്.