KOYILANDY DIARY.COM

The Perfect News Portal

8 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബാലുശ്ശേരി പനങ്ങാട് സ്വദേശി അറസ്റ്റില്‍

ബാലുശ്ശേരി: 8 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി സ്വദേശി അറസ്റ്റിൽ. പനങ്ങാട് കണ്ണാടിപ്പൊയില്‍ സ്വദേശി വി.സി ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റത്തെ തുടര്‍ന്നാണ് പീഡന വിവരം പുറത്തായത്. പ്രതി ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.
Share news
error: Content is protected !!