Calicut News Koyilandy News നിര്യാതയായി 7 years ago reporter കൊയിലാണ്ടി: നടേരി പരേതനായ എരഞ്ഞോളി ബീരാന്റ ഭാര്യ കുഞ്ഞാമിന ഉമ്മ (80) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുള്ള, ഫാത്തിമ, പരേതനായ കുഞ്ഞാലിക്കുട്ടി. മരുമക്കൾ: വി.വി.ഹമീദ്, ഖദീജ, സുബൈദ. Share news Post navigation Previous ചുമട്ട് തൊഴിലാളി യൂണിയന് ഏരിയാ സമ്മേളനംNext നിര്യാതനായി