Calicut News Koyilandy News മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി 7 years ago reporter കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാരാമുറ്റം മഹാഗണപതി ക്ഷേത്രം സംഭാവന നൽകി. തുകയുടെ ചെക്ക് തഹസിൽദാർ പി.പ്രേമന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കൈമാറി. Share news Post navigation Previous സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിNext പൂക്കാട് കലാലയം മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് സഹായം കൈമാറി