KOYILANDY DIARY.COM

The Perfect News Portal

പുളിങ്കുന്നില്‍ ഷാപ്പ് മാനേജരെ ചെത്ത് തൊഴിലാളി കുത്തിക്കൊന്നു

ആലപ്പുഴ: പുളിങ്കുന്നില്‍ ഷാപ്പ് മാനേജരെ ചെത്ത് തൊഴിലാളി കുത്തിക്കൊന്നു. ഷാപ്പ് മേനേജര്‍ ജോസിയാണ് കൊല്ലപ്പെട്ടത്. പുളിങ്കുന്ന് സ്വദേശി വിനോദാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *