KOYILANDY DIARY.COM

The Perfect News Portal

പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു

കണ്ണൂര്‍: പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു. അണിയാരം നാരങ്ങാട്ട് നൗഷാദിന്റെ മകന്‍ മുഹമ്മദ് നിദാന്‍ (9) ആണ് മരിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *