KOYILANDY DIARY.COM

The Perfect News Portal

ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

.

കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസ് എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊരയങ്ങാട് ‘സുഖദം’ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ നിഷ ആനന്ദ് അധ്യക്ഷത വഹിച്ചു. ആയൂർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഫ് നിദ, ഡോ. അഭിലാഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹിൽഷ, മനോജ് പയറ്റുവളപ്പിൽ, ഹെൽത്ത് ഇൻസ്പെക്ടർ സൈനുദീൻ, പി. സുധീർ കുമാർ, എസ് എം സി ചെയർമാൻ പ്രവീൺ കുമാർ, സുമേഷ് എന്നിവർ സംസാരിച്ചു.

 

Share news