KOYILANDY DIARY.COM

The Perfect News Portal

കോഴിപ്പുറം കുറുങ്കായ, വങ്കണവളപ്പില്‍ ആർ.പി കുഞ്ഞനന്തൻ നായർ (88) നിര്യാതനായി

.
തിക്കോടി: കോഴിപ്പുറം കുറുങ്കായ, വങ്കണവളപ്പില്‍ ആർ.പി കുഞ്ഞനന്തൻ നായർ (88) നിര്യാതനായി. (മുൻ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹിയായിരുന്നു). ഭാര്യ: പത്മാവതി അമ്മ. മക്കൾ: സൗമിനി, പവിത്രൻ ടി (ആതിര സ്റ്റോർ, നന്തി ബസാർ), ഗിരിഷ്കുമാർ. മരുമക്കൾ; C.K നരേന്ദ്രൻ, ഷീന, രജനി. സംസ്കാരം: ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Share news