KOYILANDY DIARY.COM

The Perfect News Portal

വാഹനത്തിൻ്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു

.
കോഴിക്കോട് പുതിയറ സ്വദേശി (പിഒ പുതിയറ. പിൻ: 673004) നഫ്സയിൽ പരേതനായ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള KL 11 AB 6331 നമ്പർ സാൻട്രോ കാറിൻ്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നഷടപ്പെട്ടതായി മകൻ അമീൻ പരാതിയിലൂടെ ബോധിപ്പിച്ചിരിക്കുന്നു. പ്രസതുത വാഹനത്തിൻ്റെ ഡ്യൂപ്ലിക്കറ്റ് റജിസ്ട്രേഷൻ നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ഈ പരസ്യ തീയതി (2026 ഒക്ടോബർ 31) മുതൽ 7 ദിവസത്തിനകം കോഴിക്കോട് ആർ.ടി.ഒ.യെ രേഖാമൂലം അറിയിക്കേണ്ടതാണ്. മറ്റു വിവരങ്ങൾക്ക് 0495 2371705 എന്ന നമ്പറിൽ ബന്ധപ്പെടുക
Share news