സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കാഞ്ഞിലശ്ശേരിയും മലബാർ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. അരുൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. DYFI കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി സി ബിജോയ്, വാർഡ് മെമ്പർമാരായ ഹാരിസ് പറമ്പിൽ, പ്രബീഷ്,
വി ടു ഹെൽപ്പ് ഡയറക്ടർ ഇ. അനിൽ കുമാർ എന്നിവർ സംസാരിച്ചു. We to help സെക്രട്ടറി യു സംഗീത് സ്വാഗതവും ബിനോയ് കെ നന്ദിയും പറഞ്ഞു. ഇരുന്നോറോളം പേർ വിവിധ ഒപികളിൽ പരിശോധനാ സൗകര്യം ഉപയോഗപ്പെടുത്തി.
വി ടു ഹെൽപ്പ് ഡയറക്ടർ ഇ. അനിൽ കുമാർ എന്നിവർ സംസാരിച്ചു. We to help സെക്രട്ടറി യു സംഗീത് സ്വാഗതവും ബിനോയ് കെ നന്ദിയും പറഞ്ഞു. ഇരുന്നോറോളം പേർ വിവിധ ഒപികളിൽ പരിശോധനാ സൗകര്യം ഉപയോഗപ്പെടുത്തി.