ടെൻഡർ ക്ഷണിച്ചു
.
കോഴിക്കോട് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിന് കീഴിൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) പദ്ധതിയിലേക്ക് ഒരു വർഷക്കാലയളവിൽ എ സി കാർ വാടകക്ക് നൽകുന്നതിന് വാഹന ഉടമകളിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ് ഉച്ചയ്ക്ക് രണ്ട് വരെ.

ടെൻഡർ സമർപ്പിക്കേണ്ട വിലാസം:
ജില്ലാ സാമൂഹ്യ നീതി ഓഫീസർ, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 20
ഫോൺ- 0495-2371911



