KOYILANDY DIARY.COM

The Perfect News Portal

കോടിക്കൽ ഗുഡ്ഗാവിൽ, പുതിയവളപ്പിൽ നിസാർ (60) നിര്യാതനായി

.
നന്തിബസാർ: കോടിക്കൽ ഗുഡ്ഗാവിലെ പെരളാളകുനി താമസിക്കും പുതിയവളപ്പിൽ നിസാർ (60) നിര്യാതനായി. ഭാര്യ: സറീന.
മക്കൾ : നിഷാദ് പി.വി (ദുബായ്), നിയാസ് പി.വി (CPIM കോടിക്കൽ ബ്രാഞ്ച് മെമ്പർ), മുംതാസ്. മരുക്കൾ: ഷാഹിർ ബാബു (കക്കോടി പാലത്ത്), നൗഷിദ. സഹോദരങ്ങൾ : അബ്ദുറഹ്മാൻ, ഫാത്തിമ, ശരീഫ പരേതരായ ആമിന, ആയിഷ. 

Share news