.
കൊയിലാണ്ടി: പെരുവട്ടൂർ ജാനകി നിവാസില്‍ (ഇളയിടത്ത് താഴ) ജാനകി അമ്മ (78) നിര്യാതയായി. പരേതനായ നെല്ലുളി ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ: ഷീജ, ഷാജി, ഷൈജു (ഫോക്കസ് അക്കാദമി, കൊയിലാണ്ടി). മരുമകൻ: ചന്ദ്രൻ നായർ (മറിവീട്ടിൽ താഴo) സഹോദരങ്ങൾ പരേതനായ ശേഖര കുറുപ്പ്, ബാലകുറുപ്പ്