.
കൊയിലാണ്ടി: നടേരി ചെറിയ പറമ്പത്ത് പാർവ്വതി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: രവി, മനു, രാജു. മരുമക്കൾ: ബിന്ദു കുന്നോത്ത് മുക്ക്, ധനില (മുചുകുന്ന്), രേഷ്മ (കാവുംവട്ടം). സഹോദരങ്ങൾ: നാണിയമ്മ, രാമൻ, നാരായണൻ, ശ്രീധരൻ, ഗൗരി, ശാന്ത. സഞ്ചയനം: ഞായറാഴ്ച.