KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചു

.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പാലക്കാട് ഡിവിഷൻ എഡിഎൻ ജവഹർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി P Way SSE സന്ദീപ്, സ്റ്റേഷൻ സൂപ്രണ്ട് പി. റൂബിൻ, കൊമേർഷ്യൻ സൂപ്രണ്ട് സുരേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജീവനക്കാരുടെ പങ്കാളിത്തത്തോടെ വിവിധയിനം കലാസാംസ്കാരിക പരിപാടികളും
പൂക്കള മത്സരവും സംഘടിപ്പിച്ചു.
Share news
error: Content is protected !!