KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

.

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. കോഴിക്കോട് സൈബർ സിറ്റി പൊലീസ് ആണ് ജാൻമണിയെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് നവ്യ ഹരിദാസ് ആണ് പരാതി നൽകിയത്. ജാൻമണിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ ആണ് സാധ്യത. സംഭവത്തിൽ ജാൻമണി നേരത്തെ മാപ്പ് പറഞ്ഞിരുന്നു.

Share news
error: Content is protected !!