KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് ഈസ്റ്റ്‌ റോഡ് പള്ളിക്ക് സമീപം തെക്കേ പൂക്കാട്ടിൽ നാരായണി (96) നിര്യാതയായി

.

കൊയിലാണ്ടി: പൂക്കാട് ഈസ്റ്റ്‌ റോഡ് പള്ളിക്ക് സമീപം തെക്കേ പൂക്കാട്ടിൽ നാരായണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി. മക്കൾ: ശാന്ത, രാജൻ, ശോഭന, വിജയൻ, പരേതനായ ധനഞ്ജയൻ. മരുമക്കൾ: തങ്കം, സരോജിനി, ജാനകി, പരേതരായ കുമാരൻ, ബാലൻ. സഞ്ചയനം ഞായറാഴ്ച. 

Share news
error: Content is protected !!