Koyilandy News Obituary പൂക്കാട് ഈസ്റ്റ് റോഡ് പള്ളിക്ക് സമീപം തെക്കേ പൂക്കാട്ടിൽ നാരായണി (96) നിര്യാതയായി 48 minutes ago koyilandydiary . കൊയിലാണ്ടി: പൂക്കാട് ഈസ്റ്റ് റോഡ് പള്ളിക്ക് സമീപം തെക്കേ പൂക്കാട്ടിൽ നാരായണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി. മക്കൾ: ശാന്ത, രാജൻ, ശോഭന, വിജയൻ, പരേതനായ ധനഞ്ജയൻ. മരുമക്കൾ: തങ്കം, സരോജിനി, ജാനകി, പരേതരായ കുമാരൻ, ബാലൻ. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ശനി അവധിNext ശക്തമായ മഴ: രണ്ട് മരണം, മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍