മരളൂർ പനച്ചിക്കുന്നുമ്മൽ ഭാസ്‌കരൻ നായർ (71) നിര്യാതനായി
.
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി പനച്ചിക്കുന്നുമ്മൽ ഭാസ്‌കരൻ നായർ (71) നിര്യാതനായി. ഭാര്യ ഇന്ദിര, മകൾ: സുജിത. മരുകൻ: രതീഷ് (നരിക്കുനി). സഹോദരങ്ങൾ: ശിവദാസൻ പനച്ചിക്കുന്ന് (ജനറൽ സെക്രട്ടറി പിഷാരികാവ് ഭക്തജന സമിതി), പരേതയായ അംബുജാക്ഷി അമ്മ. സംസ്‌കാരം: ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.



