KOYILANDY DIARY.COM

The Perfect News Portal

കോടിക്കൽ എ എം യു.പി സ്കൂൾ പരിസരത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

.
തിക്കോടി: കോടിക്കൽ എ എം യു.പി സ്കൂൾ പരിസരത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.  മൂടാടി കൃഷി ഓഫീസർ ഫൗസിയ ഉദ്ഘാടനം ചെയ്തു. കാർഷിക ക്ലബ്ബ്  ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പി കരീം ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് എഫ്. എം നസീർ അധ്യക്ഷത വഹിച്ചു. പി. ബഷീർ, ടി. കെ ജമാൽ ഗുരുക്കൾ, മജീദ് മന്നത്ത്, പി. അബ്ദു, വി. കെ മുഹമ്മദ്, അർഷാദ് യു. വി, ഇ.കെ. സഹീറ, ഫൈസൽ എരണോത്ത് എന്നിവർ സംസാരിച്ചു. ഒ. സുനിൽ കുമാർ സ്വാഗതവും, ജോഷിത സദാനന്ദൻ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!