Koyilandy News Obituary പയ്യോളി പൊലീസ് സ്റ്റേഷന് സമീപം പീടികകണ്ടി ദിനേശൻ (54) നിര്യാതനായി 3 hours ago koyilandydiary . പയ്യോളി പൊലീസ് സ്റ്റേഷന് സമീപം പീടികകണ്ടി ദിനേശൻ (54) നിര്യാതനായി. ഭാര്യ: രമ. മകൻ: ആദിത്യൻ. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. അമ്മ: നാരായണി. സഹോദരങ്ങൾ: രമേശൻ (പീടികകണ്ടി), കമല ടീച്ചർ (നരക്കോട്), ബിന്ദു (ബാംഗ്ലൂർ). Share news Post navigation Previous ഇരട്ടഗോൾ നേട്ടവുമായി കിലിയൻ എംബപ്പേ; ലോകകപ്പിൽ ഇറാഖിനെ തകർത്ത് ഫ്രാൻസ്Next ശമ്പള പരിഷ്കരണവും, പെൻഷൻ പരിഷ്കരണവും സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാർച്ച് നടത്തി