KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വർധിച്ചു; പവന് 1,10,480 രൂപ

.

സ്വർണവില വർധിച്ചു. 160 രൂപ വര്‍ധിച്ച് ഒരു പവന് 1,10,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിനു 13,810 രൂപയുമായി. മാസത്തിലെ അവസാനദിവസം സ്വര്‍ണവില കുറയുമെന്ന് കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇക്കാര്യം. വെള്ളി വില ​ഗ്രാമിന് 5 രൂപ താഴ്ന്ന് 2500 രുപയിലെത്തി.

Share news
error: Content is protected !!