KOYILANDY DIARY.COM

The Perfect News Portal

കോരപ്പുഴ ചന്ദ്രഭവൻ ടി.പി ഹരിദാസൻ (85) നിര്യാതനായി

.
കോരപ്പുഴ ചന്ദ്രഭവൻ ടി പി ഹരിദാസൻ (85) വിമുക്തഭടൻ (കൊച്ചിൻ നേവൽ ബേയ്സ്) നിര്യാതനായി. പരേതരായ മന്ദൻ്റെയും ചീരുവിൻ്റെയും മകനാണ്. ഭാര്യ: പരേതയായ കെടി കമല ടീച്ചർ. മക്കൾ: ചന്ദ്രപ്രഭ, ചന്ദ്രകല, ചന്ദ്രകാന്ത, ചന്ദ്രഹാസൻ (കുവൈറ്റ്), 
ചന്ദ്രബാബു (ആസ്ട്രേലിയ) പരേതയായ ചന്ദ്രബിന്ദു. മരുമക്കൾ: സജീവൻ (കണ്ണൂർ), 
ടി കെ ബാബു (കോരപ്പുഴ), ബാബു പുനത്തിൽ (വേളൂർ മെഡിക്കൽസ്), രജൂല വി (മടപ്പള്ളി), ജസിത വി (അത്തോളി). സഹോദരങ്ങൾ: വി പി രമേശൻ റിട്ട: ഡെപ്യൂട്ടി കലക്ടർ, ടി പി മണീന്ദ്രൻ, ടിപി ഗോപാലകൃഷ്ണൻ, ടി പി ഇന്ദിര, പരേതനായ ടി.പി സുകുമാരൻ. 
Share news
error: Content is protected !!