KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരുവിൽ തെരുപ്പറമ്പിൽ കെ.പി. ജയറാം (77)

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ തെരുപ്പറമ്പിൽ കെ.പി. ജയറാം (77) നിര്യാതനായി. പാലക്കാട് ചിറ്റൂരിലെ നെല്ലിയൻ കാട് പൗർണ്ണമിയിലാണ് അന്തരിച്ചത്. (റിട്ട. സീനിയർ ടി ഒ എ ബി എസ് എൻ). ഭാര്യ: സുശീല, (റിട്ട: നഴ്സിങ് സുപ്രണ്ട്-ഗവ: ആശുപത്രി പാലക്കാട്). മക്കൾ: മഞ്ചു ജയറാം. (ട്യൂട്ടർ – കംപ്യൂട്ടർ സയൻസ് പാലക്കാട്), രഞ്ചു ജയറാം – നഴ്സിങ് ട്യൂട്ടർ (യു കെ. മാഞ്ചസ്റ്റർ). മരുമക്കൾ: പത്മനാഭൻ (യു.കെ) പ്രസീദ് (ഏഷ്യൻ പെയിന്റ് പോണ്ടിച്ചേരി). സംസ്കാരം ശനിയാഴ്ച രാവിലെ ചിറ്റൂരിലെ വസതിയിൽ. 
9846 888 199
Share news