പേരാമ്പ്ര കല്ലോട് കൃഷ്ണതുളസിയിൽ ആർട്ടിസ്റ്റ് ശിവകുമാർ (57) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: സിദ്ധിപ്രദ. അച്ഛൻ: കൃഷ്ണൻ നായർ, അമ്മ: മാലതി അമ്മ. സഹോദരങ്ങൾ: ശെൽവകുമാർ (കടലൂർ), ഹരിഹരൻ (ഈ റോഡ്), ധനലക്ഷ്മി (ചെർപ്പുളശ്ശേരി), ഉഷാറാണി (കടലൂർ), സുമതി (കടലൂർ), ശാന്തി (കടലൂർ), പദ്മജ (ഈ റോഡ്).