KOYILANDY DIARY.COM

The Perfect News Portal

പത്മജ ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കി വേണുഗോപാൽ

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കി വേണുഗോപാൽ.  കോൺഗ്രസിൽ നിന്നും പത്മജക്ക് ലഭിച്ചത് അവഗണന മാത്രമാണെന്നും, പത്മജ ബിജെപിയിൽ പോകുന്നതിനെ കുറ്റം പറയാൻ ആകില്ലെന്നും, ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്മജ മത്സരിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.

Share news
error: Content is protected !!