KOYILANDY DIARY

The Perfect News Portal

സപ്പോട്ട ഗുണങ്ങളേറെ…

ഇന്ത്യയിലും പാകിസ്ഥാനിലും ചിക്കു എന്നറിയപ്പെടുന്ന ഒരു പഴമുണ്ട്. സപ്പോട്ട എന്ന പേരില്‍ സുപരിചിതമായ പഴത്തിന് ആരോഗ്യത്തിനു ശ്രേഷ്ഠമാണ്. വിറ്റാമിനുകള്‍,മിനറലുകള്‍,ആന്റീ ഓക്സിഡന്റുകള്‍, എന്നിവയാല്‍ സമ്ബുഷ്ടമാണ് സപ്പോട്ട. മധ്യ അമേരിക്കന്‍ മഴക്കാടുകളില്‍ സാധാരണമായ ഉഷ്ണമേഖല നിത്യഹരിത വൃക്ഷത്തിന്റെ മൃദുവും മാംസളവും മധുരമൂറുന്നതുമായ ഫലം വളരെ വേഗം ദഹിക്കുന്നതും ഫ്രക്ടോസിന്റെയും സുക്റോസിന്റെയും നിരവധി ഗുണങ്ങളാണ് സപ്പോട്ടയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *