Kerala News നെടുമ്പാശ്ശേരിയിൽ 83 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടിച്ചു 2 years ago koyilandydiary കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനത്തിനകത്തുനിന്ന് 83 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടിച്ചു. അബുദാബിയിൽനിന്നും വന്ന ഇൻഡിഗോ വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട സ്വർണമാണ് കണ്ടെടുത്തത്. Share news Post navigation Previous കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയ വര്‍ഗീസ് ചുമതലയേറ്റുNext കൊയിലാണ്ടിയിൽ എംഡിഎംഎ-യുമായി ഓട്ടോയിൽ സഞ്ചരിച്ച യുവാവ് പിടിയിൽ