Koyilandy News Obituary കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡിൽ, കുഴിത്തളത്തിൽ കാസിം (88) 2 years ago koyilandydiary കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ കാസിം (88) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: കോയക്കുട്ടി, നിസാർ, പാത്തുമ്മ, സെക്കീന, ഷാഹിദ, റാബിയ പരേതനായ ഷംസു. മരുമക്കൾ: റസിയ, സജിന, ജമാൽ, റസാക്ക്. Share news Post navigation Previous കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ പത്മിനി (75)Next ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു