കാഞ്ഞിലശ്ശേരി തേവലപ്പുറത്ത് (ദർശന) സൗദാമിനി അമ്മ (71)

കാഞ്ഞിലശ്ശേരി ക്ഷേത്രത്തിനു സമീപം തേവലപ്പുറത്ത് ‘ദർശന’യിൽ സൗദാമിനി അമ്മ (71) നിര്യാതയായി. കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ മുൻ ജീവനക്കാരിയാണ്. ഭർത്താവ്: ശങ്കര മാരാർ (റിട്ട. കേരള പോലീസ്). മക്കൾ : സിന്ധു (മേപ്പയ്യൂർ), പരേതരായ പ്രദീപൻ , പ്രശാന്ത്.
മരുമക്കൾ : രാജൻ മേപ്പയ്യൂർ, പ്രജിത (ചേലിയ പോസ്റ്റ് ഓഫീസ്). സഹോദരങ്ങൾ : എൻ.വി. ബാലൻ (റിട്ട. പോസ്റ്റൽ വകുപ്പ് ), എൻ.വി. വിജയൻ (എൽ.ഐ സി ഏജൻ്റ് ), എൻ.വി. പങ്കജം (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്), ഡോ. എൻ.വി. സദാനന്ദൻ (റിട്ട. ഹെഡ് മാസ്റ്റർ).
