KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് പടിഞ്ഞാറിടത്ത് ചിരുതകുട്ടി അമ്മ (90)

കൊയിലാണ്ടി: കുറുവങ്ങാട് പടിഞ്ഞാറിടത്ത് ചിരുതകുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി നായർ. മക്കൾ: രാഘവൻ, ഗംഗാധരൻ, രാജൻ, ബാലകൃഷ്ണൻ, മരുമക്കൾ: സതീദേവി, സുനന്ദ, മല്ലിക, ബീന.
Share news