Koyilandy News ശക്തമായ മഴയിൽ മതിൽ തകർന്നു 2 years ago koyilandydiary കൊയിലാണ്ടി: ശക്തമായ മഴയിൽ മതിൽ തകർന്നു. കൊല്ലം വിയൂർ 9-ാം വാർഡിൽ പാലാടൻകണ്ടി മീത്തൽ സുരേന്ദ്രൻ്റെ വീടിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞത്. ആളപായം ഉണ്ടായിട്ടില്ല. ഏകദേശം 4 മീറ്റർ ഉയരത്തിലുള്ള ചെങ്കല്ലുകൊണ്ട് നിർമ്മിച്ച മതിലാണ് തകർന്നത്. Share news Post navigation Previous ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും നടത്തിNext പ്ലസ് വൺ സീറ്റ് വിവേചനം ആരോപിച്ച് തെരുവ് ക്ലാസ് സംഘടിപ്പിച്ചു