KOYILANDY DIARY.COM

The Perfect News Portal

AKGSMA കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

ഓൾ കേരള ഗോൾഡ് സ്മിത്ത് മർച്ചൻ്റ്സ് അസോസിയേഷൻ, കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും, ജനറൽ ബോഡി യോഗവും അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ജി.കെ.ദിനേശൻ, കോമത്ത് വത്സൻ, ഇ.രവി, എൽദോ, ടി.കെ.സിനോജ്, സി.വി.അശോകൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ – സംസ്ഥാന നേതാക്കളായ ഫൗസൽ, കെ.സുരേന്ദ്രൻ, അർജുൻഗയി ക്വാവാദ് സേട്ടു, അരുൺ രാമൻദാസ് നായിക്, സക്കീർ ഹുസൈൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

Share news