Koyilandy News Obituary പൂക്കാട് പറക്കണ്ടി രാമൻ നായർ (86) 2 years ago koyilandydiary പൂക്കാട്: പറക്കണ്ടി രാമൻ നായർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: വിശ്വൻ, ഷീല, ഷീബ. മരുമക്കൾ: ലത, ഉണ്ണികൃഷ്ണൻ (റിട്ട: അദ്ധ്യാപകൻ), ശിവൻ. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous കേരള സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചുNext AKGSMA കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം