KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി തെക്കിനാംതോട്ടത്തിൽ ”ശ്രീവള്ളി”യിൽ സി.കെ. മിനിഷ് (47)

കൊയിലാണ്ടി തെക്കിനാംതോട്ടത്തിൽ ”ശ്രീവള്ളി”യിൽ സി.കെ. മിനിഷ് (47 (ചേരിക്കുന്നുമ്മൽ) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശവസംസ്ക്കാരം 11.30ന് വീട്ടുവളപ്പിൽ. കൊയിലാണ്ടി ശ്രീവള്ളി ബാങ്ക്, ശ്രീവള്ളി ബാഗ് എന്നിവയുടെ ഉടമയായിരുന്നു. അച്ഛൻ: ചന്ദ്രൻ, അമ്മ: സത്യായനി, ഭാര്യ: ശിങ്കി. മക്കൾ: അനീറ്റ. അഗ്നിദേവ്, സഹോദരി: മിനി.

Share news
error: Content is protected !!