KOYILANDY DIARY

The Perfect News Portal

നന്തി ബസാർ നാരങ്ങോളികുളം ബറിനയിൽ സി. മുഹമ്മദ്‌ (78)

നന്തി ബസാർ : കുതിരോടി സിദ്ധീഖ് ജുമാമസ്ജിദ്മഹൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ടും മൂടാടി പഞ്ചായത്തിലെ പഴയകാല ലീഗ് പ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന നാരങ്ങോളികുളത്തെ ബറിനയിൽ സി. മുഹമ്മദ്‌ (78) നിര്യാതനായി. ഭാര്യ: അലീമ, മക്കൾ : നൗഫൽ (കുവൈറ്റ്‌), റഷീദ, സാജിദ് (ബഹ്‌റൈൻ ), മിഥ്ലാജ്, ലിമിയ. മരുമക്കൾ: ഷുക്കൂർ (ദേശീയഫാർമസിപുനൂർ), ദിൽഷാദ് (ബഹ്‌റൈൻ ), സറീന (പുളിയഞ്ചേരി), വഹീദ (പൂക്കാട് ), റുമൈസ (കോളക്കാട്). സഹോദരങ്ങൾ: സി. എ. റഹ്‌മാൻ, ഫാത്തിമ ഭാവന, ഹമീദ്, അബ്ദുൽകാദർ.

Leave a Reply

Your email address will not be published. Required fields are marked *