KOYILANDY DIARY.COM

The Perfect News Portal

നന്തി ബസാർ വീരവഞ്ചേരിയിലെ പരപ്പര കാട്ടിൽ ബാലൻ സി.കെ (86) നിര്യാതനായി

.
നന്തി ബസാർ: വീരവഞ്ചേരിയിലെ പരപ്പര കാട്ടിൽ ബാലൻ സി.കെ (86) നിര്യാതനായി. ഭാര്യ: പരേതയായ കമല. മകൻ: കലേഷ് കുമാർ (കല വുഡ് ഇൻഡസ്ട്രി). സഹോദരങ്ങൾ: ദേവി (കന്നൂര്), ജാനകി (ചെങ്ങോട്ടുകാവ്), പരേതനായ മാധവൻ. സഞ്ചയനം വെള്ളിയാഴ്ച.
Share news
error: Content is protected !!