. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആഗസ്റ്റ് 31 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
Month: August 2026
. കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന്റെ സമാപനം കുറിച്ചു. സമാപന സമ്മേളനം കോഴിക്കോട് ബീച്ചിലെ...
. കോഴിക്കോട്: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍/ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നാല് സഹായി കേന്ദ്രങ്ങളില്‍ കരാറില്‍ ഹെല്‍പ് ഡെസ്‌ക് അസിസ്റ്റന്റുമാരെ നിയമിക്കും. പ്ലസ്ടു പാസായവരും...
. വടകര: ലഹരി മാഫിയക്കെതിരെ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന സീനിയർ സിറ്റിസൺസ്...
ചെങ്ങോട്ടുകാവ്: ചേലിയ വെള്ളച്ചേരി ഇമ്പിച്ചി ആയിഷ ഉമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എം കോയ. മക്കൾ: സുബൈദ (വെളുര്), ജമീല. മരുമക്കൾ: ഖാദർ സി പി,...
. മേപ്പയൂർ: പൊതുജീവിതത്തിലും ഔദ്യോഗിക രംഗത്തും തത്വനിഷ്ഠയും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കണിശതയും പുലർത്തിയ വ്യക്തിത്വമായിരുന്നു കെ. പാച്ചറെന്ന് ആർ.ജെ.ഡി. ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ പറഞ്ഞു....
. പയ്യോളി: ഭഗവാൻ മുക്ക്, വലിയ പറമ്പത്ത് നാരായണൻ (റിട്ട: കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദേവരാജൻ (ഓട്ടോ ഡ്രൈവർ), പരേതനായ ജയരാജൻ.
. കോഴിക്കോട്: എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍.ടി സരിത കുമാരി അറിയിച്ചു. മഴയെ തുടര്‍ന്ന് വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമുള്ളതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന...
കൊയിലാണ്ടി: നടുവത്തൂർ കൊടക്കാട്ടുതാഴ സുകുമാരൻ നായർ (68) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുരാജ്, സുകന്യ. മരുമക്കൾ: സൂര്യ, ഗിരീഷ് (മുചുകുന്ന്). സഹോദരങ്ങൾ: പരേതനായ ഉണ്ണിനായർ, കേശവൻനായർ,...
. കോഴിക്കോട്: മത്സ്യതൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ വൈകീട്ട് അഞ്ചിന് മുമ്പ്...
