KOYILANDY DIARY.COM

The Perfect News Portal

Month: January 2025

വയനാട് ദുരിതാശ്വാസ തുകയായി 712.91 കോടി രൂപ ലഭിച്ചുവെന്നും ഏറ്റവും വേഗത്തില്‍ പുനരധിവാസം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതുവരെ സഹായം ലഭിച്ചിട്ടില്ലെന്നും...

കഠിനംകുളത്ത് യുവതിയെ കൊന്ന കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. യുവതിയുടെ സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ ആണ് കൃത്യം നടത്തിയതെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ഒരു വര്‍ഷക്കാലമായി...

നാടിനെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊല കേസില്‍ പ്രതി ഋതു ജയനുമായി തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പുലര്‍ച്ചെയാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചത്. കനത്ത പൊലീസ് വലയത്തിലാണ് നടപടികള്‍...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍. പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. ഡിസംബറില്‍ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ വാദവും ഒരു...

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു...

വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിലുള്ള ആത്മഹത്യാ പ്രേരണക്കേസിൽ എംഎൽഎ ഐ സി ബാലകൃഷ്ണനെ ഇന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ശനിയാഴ്ചരെ മൂന്ന്...

കൊയിലാണ്ടി നഗരസഭ 'ദിശ' സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ (2024-25) ഉൾപ്പെടുത്തി നഗരസഭയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ ചെയർ പേഴ്സൺ സുധകിഴക്കെപ്പാട്ട്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌23 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് ബീച്ചിന് സമീപം കുറ്റിക്കാടുകൾക്ക് തീപിടിച്ചു. അഗ്നി രക്ഷാ സേനഎത്തി തീ അണച്ചു. ഇന്ന് വൈകീട്ട് 3 മണിയോടുകൂടിയാണ് പൊയിൽക്കാവ് ബീച്ചിന് സമീപമുള്ള തുവ്വകാട് പ്രദേശത്ത്...

ചേമഞ്ചേരി പഞ്ചായത്തിലെ അംഗൻവാടി കുരുന്നുകളുടെ കലോത്സവം സ്ത്രീകളുടേയും കുട്ടികളുടേയും മുന്നേറ്റമായി. പഞ്ചായത്തിലെ 34 അങ്കണവാടികളിൽ നിന്നും 293 കുട്ടികളാണ് പരിപാടികളിൽ പങ്കെടുത്തത്. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച...

error: Content is protected !!