കൊയിലാണ്ടി: പന്തലായനിയുടെ കഥാകാരൻ യു.എ ഖാദറിൻ്റെ പേരിൽ കൊയിലാണ്ടി നഗരസഭ ഒരുക്കിയ സാംസ്ക്കാരിക പാർക്ക് ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. നഗരത്തിലെത്തുന്നവർക്ക് വൈകുന്നേരങ്ങൾ സന്തോഷകരമാക്കുന്നതിനായി നഗരസഭയുടെ സ്നേഹാരാമം പദ്ധതിയിലാണ്...
Day: January 13, 2025
കൊയിലാണ്ടി: പൂക്കാട് കുഞ്ഞിക്കുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് മേൽശാന്തി നീലേശ്വരം ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. ഊരാളൻ കാഞ്ഞിരക്കണ്ടി ദേവദാസൻ പ്രസിഡണ്ട് ശശി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (8:30 am...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ 24 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന അരങ്ങാടത്ത് അംഗൻവാടിക്ക് കെട്ടിടം സ്വന്തമായി. പ്രദേശത്തുകാരുടെയും സംഘടനകളുടെയും സാമ്പത്തിക സഹായത്തിലും ഗ്രാമ പഞ്ചായത്തിന്റെ തനതു...
പയ്യോളി എരിപറമ്പിൽ ഡ്രൈനേജ് കം റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മുൻസിപ്പാലിറ്റിയിലെ എരിപറമ്പിൽ ഭാഗത്തുള്ള ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. വെള്ളം ഒഴുകിപ്പോകാനിടമില്ലാതെ എല്ലാ മഴക്കാലത്തും...
കൊയിലാണ്ടി: മേലൂർ ദാമോദരൻ ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ '' ആതിര രാവ് '' ആഘോഷിച്ചു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിലേറേയായി പരിപാടി സംഘടിപ്പിച്ചുവരുന്നു. ആകാശവാണി റിട്ട. ഡയറക്ടർ...
160,000 വർഷത്തിലൊരിക്കൽ എത്തുന്ന വാൽ നക്ഷത്രം ഇന്ന് ആകാശത്ത്. വാനനിരീക്ഷകർക്ക് ആകാശത്തെപ്പറ്റി പഠിക്കാനും കൂടുതലറിയാനും ആകാശത്തൊരു അപൂർവ്വ ദൃശ്യം ഒരുങ്ങുകയാണ് ഇന്ന്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും...
കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന എൻഎസ്എസ് അവാർഡ് ദാനത്തിൻ്റെ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ക്ഷീരവികസന വകുപ്പ് മന്ത്രി...
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടി മരിച്ചു. ആന്‍ ഗ്രേസ് ആണ് മരിച്ചത്. 1.33 നായിരുന്നു മരണം. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍...
നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധിക്കേസിൽ കല്ലറ തുറന്ന് പരിശോധിക്കാൻ ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസിൻറെ വൻ സന്നാഹമാണ് സ്ഥലത്തുള്ളത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാവർത്തിച്ച് കുടുംബം എതിർപ്പുമായി രംഗത്തെത്തി....