KOYILANDY DIARY.COM

The Perfect News Portal

Day: January 10, 2025

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് ഭാഗത്ത് മതിയായ സുരക്ഷയില്ലാതെ ഗതാഗതം വഴിതിരിച്ചു വിടാൻ നിർമ്മാണ കമ്പനിയുടെ ശ്രമം. പൂക്കാട് പെട്രോൾ പമ്പിനു മുൻവശം ഏതാണ്ട് 400 മീറ്ററോളം ഡ്രൈനേജ്...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം...

കൊയിലാണ്ടി: മുത്താമ്പി നടേരി റോഡ്, ശ്രീ മാനസത്തിൽ ലക്ഷ്മിഅമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ വാവള്ളത്ത് മീത്തൽ കേളുക്കുട്ടി നായർ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ആർമി), സുരേഷ് കുമാർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 11 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ : മുസ്തഫ  മുഹമ്മദ്‌  (...

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ  ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ബോബി ജയിലില്‍ തുടരേണ്ടി വരും....

കാസര്‍ഗോഡ്-മംഗലാപുരം അതിര്‍ത്തിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് ഉണ്ണികുളം ഒറാന്‍കുന്ന് സ്വദേശി പി കെ ഷമീര്‍ (42) നെ...

കൊയിലാണ്ടി നഗരസഭ 2024 - 2025 പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കണയങ്കോട് അംഗനവാടി റോഡിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ. കെ.പി. സുധ നിർവഹിച്ചു. വൈ: ചെയർമാൻ അഡ്വ....

കൊയിലാണ്ടി: വിയ്യൂർ കുറ്റ്യാടി അമ്മാളു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാജൻ, കാർത്തിയാനി (ret ESI), ഉണ്ണികൃഷ്ണൻ, ശിവൻ, പത്മനാഭൻ (SBI). മരുമക്കൾ: വിജയൻ,...

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടന്ന...

സിപിഐഎം പ്രവര്‍ത്തകന്‍ അമ്പലത്തുക്കാല്‍ അശോകന്‍ വധക്കേസില്‍ 8 ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാര്‍. തിരുവനന്തപുരം വഞ്ചിയൂര്‍ ഫാസ്റ്റ് ട്രാക്ക് സെക്ഷന്‍ കോടതിയാണ്  ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി,...