KOYILANDY DIARY.COM

The Perfect News Portal

Day: January 4, 2025

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ: വിപിൻ  ( 9.00 am to  6:00...

തിക്കോടി: എൻ.സി.പി നേതാവ് കെ.വി നാണുവിൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു. പൊതു പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമയായിരുന്നു കെ.വി നാണുവെന്ന് NCP സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ അഭിപ്രായപ്പെട്ടു....

കൊയിലാണ്ടി നഗരസഭ ഷീ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ്...

പാനൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ കൊളവല്ലൂർ പൊലീസ് അറസ്റ്റുചെയ്തു. കൊളവല്ലൂർ കരിയാടൻ വീട്ടിൽ നാണി (66) യെയാണ് ഭർത്താവ് കുഞ്ഞിരാമൻ (72) കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധനാഴ്ച...

ചെന്നെ: തമിഴ്‌നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം. ശനിയാഴ്‌ചയുണ്ടായ സ്ഫോടനത്തിൽ ആറ്‌ തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ്‌...

ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 ജവാൻമാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപോറയിൽ വെച്ചാണ് സൈനിക ട്രക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും...

കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന വേദികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ 25...

ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ആശങ്കയുടെ സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഹാമാരിയാകാന്‍...

മൂടാടി: പാലക്കുളം, വലവീട്ടിൽ പത്മനാഭൻ (75) നിര്യാതനായി.  ഭാര്യ: സുജാത. മക്കൾ: രേഷ്മ, രംഷിത്ത്, രതീഷ്. മരുമക്കൾ: സജീവൻ (തിക്കോടി) രജേശ്വരി, ഗീതു. സഹോദരങ്ങൾ: വിജയൻ, ഗൗരി,...

വയനാട് പുനരധിവാസത്തിനായി വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ്  ചേര്‍ന്നത്. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്...