ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് ബീച്ചിന് സമീപം കുറ്റിക്കാടുകൾക്ക് തീപിടിച്ചു. അഗ്നി രക്ഷാ സേനഎത്തി തീ അണച്ചു. ഇന്ന് വൈകീട്ട് 3 മണിയോടുകൂടിയാണ് പൊയിൽക്കാവ് ബീച്ചിന് സമീപമുള്ള തുവ്വകാട് പ്രദേശത്ത്...
Day: January 22, 2025
ചേമഞ്ചേരി പഞ്ചായത്തിലെ അംഗൻവാടി കുരുന്നുകളുടെ കലോത്സവം സ്ത്രീകളുടേയും കുട്ടികളുടേയും മുന്നേറ്റമായി. പഞ്ചായത്തിലെ 34 അങ്കണവാടികളിൽ നിന്നും 293 കുട്ടികളാണ് പരിപാടികളിൽ പങ്കെടുത്തത്. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (8.30am to...
കൊയിലാണ്ടി: പന്തലായനി എടക്കണ്ടി മീത്തൽ വിഷ്ണു (26) ദുബായിൽ നിര്യാതനായി. ശവസംസ്കാരം: വ്യാഴാഴ്ച വീട്ടുവളപ്പിൽ. ദുബായിൽ താമസ സ്ഥലത്ത് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...
ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ ദൃക്സാക്ഷികളായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതി ഋതു ജയൻ വീട്ടിലേക്ക് വരുന്നതും കുടുംബാംഗങ്ങളെ ആക്രമിക്കുന്നതും...
കൊല്ലം അഞ്ചലിൽ ഒമ്പത് വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെതിരെയായിരുന്നു അതിക്രമം. സംഭവത്തിൽ 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തേവർതോട്ടം കണിക്കോണം...
ബംഗളൂരു: ബംഗളൂരുവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 മരണം. കര്‍ണാടകയിലെ യെല്ലാപുരയിലാണ് സംഭവം. 25 പേരായിരുന്നു അപകട സമയത്ത് ലോറിയില്‍ ഉണ്ടായിരുന്നത്. പച്ചക്കറി കയറ്റി വന്ന...
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്ക്കൂൾ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ''കൂട്ടുകൂടി നാടു കാക്കാം'' ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്തു വെച്ചു...
കോഴിക്കോട്: താമരശേരി അടിവാരം 30 ഏക്കറിലെ കായിക്കൽ സുബൈദയെ (53) വെട്ടിക്കൊലപ്പെടുത്തിയ മകൻ ആഷിക്കി (25) നെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ്...
തിരുവനന്തപുരം: പുരുഷന്മാരുടെ ആത്മാഭിമാന സംരക്ഷണത്തിന് പുരുഷ കമീഷൻ വേണമെന്ന ആവശ്യവുമായി രാഹുൽ ഈശ്വർ. ആണുങ്ങളെ ആരെങ്കിലും വിഷം കൊടുത്തുകൊന്നാൽ പോലും അനുകൂലമായി സ്മരണയോ അനുസ്മരണമോ നടത്താൻ സമൂഹം...