KOYILANDY DIARY.COM

The Perfect News Portal

Day: January 11, 2025

കൊയിലാണ്ടി: നടേരി അണേല, പരേതരായ ചാത്തുകുട്ടി കുറുപ്പിൻ്റെയും അമ്മാളുവിൻ്റെയും മകൾ വലിയ മുറ്റത്ത് മാലതി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകുറുപ്പ് (റിട്ട. മിലിട്ടറി) മകൾ: ഹൃദ്യ.(ഒപ്റ്റോമെട്രിസ്റ്റ്...

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിനടുത്ത് ഓടുന്ന കാറിനു തീ പിടിച്ചു. കാറിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്സലിന്റെ കാറിനാണ് രാത്രി 8:30 മണിയോടുകൂടി തീ പിടിച്ചത്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.00...

എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം നടത്തുന്നവരുമായുള്ള ചര്‍ച്ച പരാജയം. മുഴുവന്‍ വൈദികരെയും അറസ്റ്റ് ചെയ്ത് നീക്കണമെന്നും അവരെല്ലാം അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും പ്രതിഷേധക്കാര്‍...

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പില്‍ ഇന്നും പുസ്തക പ്രേമികളുടെ ഒഴുക്ക്. സംവാദങ്ങളും പുസ്തക ചര്‍ച്ചകളും പുസ്തക പ്രകാശനങ്ങളും കൊണ്ട് പുസ്തകോത്സവം ശ്രദ്ധേയമാകുന്നു. കൈരളി ടിവി ഡയറക്ടര്‍...

മതമൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയില്‍ പേട്ടതുള്ളല്‍ തുടങ്ങി. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുളളലാണ് ആദ്യം നടന്നത്. ആകാശത്ത് വട്ടമിട്ട് പറന്ന കൃഷ്ണപ്പരുന്തിനെ കണ്ടശേഷമായിരുന്നു അമ്പലപ്പുഴ പേട്ട...

ഹണി റോസിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയതായി നിർമ്മാതാവ്. നിര്‍മ്മാതാവായ എന്‍ എം ബാദുഷയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക്...

അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും...

പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ പിടിയില്‍. 18കാരിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിലാണ് ശക്തമായ നടപടിയുമായി പൊലീസ്...

സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍...