KOYILANDY DIARY.COM

The Perfect News Portal

Year: 2024

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോർഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് 51,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 6460...

അതിരപ്പള്ളിയിൽ ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം. റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ ആംബുലൻസിന് നേരെ പാഞ്ഞടുത്തു. അതിരപ്പിള്ളി മലയ്ക്കപ്പാറ റോഡിൽ വാച്ച് മരം കോളനിക്ക് സമീപമാണ് സംഭവമുണ്ടായത്. ആംബുലൻസ് ഡ്രൈവർ...

കേരള ഭാഗ്യക്കുറി വകുപ്പിൻറെ കാരുണ്യ പ്ലസ് KN 516 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം...

സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ടിടിഇ ജയ്സൺ ആണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ...

കൊച്ചി: മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പാടം കുന്നുകാട്ടില്‍ കെ കെ സത്യന്‍ (76) എന്നാണ് യഥാര്‍ഥ പേര്....

തൃശൂർ: ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് പിഴ ചുമത്തിയതിലുള്ള വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ മുഖ്യസാക്ഷി പ്രതി രജനീകാന്തിനെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 04 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 04 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌. 9 am to...

കൊയിലാണ്ടി: പൂക്കാട് മാർച്ചൻ്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് നേതൃത്വത്തിൽ പൂക്കാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വ്യാപാരഭവനിൽ വെച്ച് നടന്ന പരിപാടിയിൽ പൂക്കാടുള്ള മുഴുവൻ കച്ചവടക്കാരും പങ്കെടുത്ത് സ്നേഹത്തിന്റെ...

കൊയിലാണ്ടി: കാഴ്ച ശീവേലി എഴുന്നള്ളിപ്പ് ആവേശമായി. കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചെറിയ വിളക്ക് ദിവസമായ ബുധനാഴ്ച നടന്ന പാണ്ടിമേളത്തോടെയുള്ള കാഴ്ച ശീവേലി എഴുന്നള്ളിപ്പ് ആവേശമായി....

error: Content is protected !!